nsso report unemployment rape 45 year high not official niti aayog<br />ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടിയെന്ന റിപ്പോർട്ട് അപൂർണ്ണമാണെന്ന് നീതി ആയോഗ് സിഇഒ. തൊഴിലില്ലായ്മ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള് സര്‍വ്വേ ഓര്‍ഗനൈസേഷൻ സര്‍വേ പുറത്ത് വന്നിരുന്നു.